ഭരണഘടന കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍, പ്രതിഷേധിച്ചവരെ പുറത്താക്കി സഭാധ്യക്ഷന്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള നിയമം അവതരിപ്പിച്ചതോടെ രാജ്യസഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് രണ്ട് പിഡിപി അംഗങ്ങള്‍ ഭരണഘടന കീറിയെറിഞ്ഞു.
 

Video Top Stories