കശ്മീര്‍ ജനതയുടെ ഏറെക്കാലത്തെ ആഗ്രഹം സഫലീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി. തീവ്രവാദത്തിനെതികരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് മോദി പറഞ്ഞു.

Video Top Stories