2020 അവസാനിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ മോദിയുടെ മേധാവിത്വത്തിന് ഇളക്കമില്ലാതെ

<p>pm narendra modi dominance continued in 2020 political india</p>
Dec 31, 2020, 7:35 PM IST

ദേശീയ രാഷ്ട്രീയത്തില്‍ മോദിയുടെ മേധാവിത്വത്തിന് ഇളക്കമില്ലാതെയാണ് 2020 കടന്നുപോകുന്നത്. എന്നാല്‍ ഭൂരിപക്ഷ ബലത്തില്‍ തിടുക്കത്തില്‍ കൊണ്ടുവന്ന തീരുമാനങ്ങള്‍ക്കെതിരെ തെരുവില്‍ വലിയ പ്രതിഷേധങ്ങളുണ്ടായി. ദില്ലി കലാപവും ഹാത്രസും തിരിച്ചടിയായി.
 

Video Top Stories