ഉന്നാവോ പെണ്‍കുട്ടിക്ക് അപകടം; ബിജെപി എംഎല്‍എക്കെതിരെ കേസ്


ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കുണ്ടായ അപകടത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ കൊലപാതക കുറ്റത്തിന് കേസ്. മറ്റ് എട്ട് പേര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Video Top Stories