കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും തിരിച്ചയച്ചു

രാഹുല്‍ ഗാന്ധിയെയും ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളെയും ശ്രീനഗറില്‍ നിന്ന് തിരിച്ചയച്ചു.  പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.
 

Video Top Stories