വരണമെന്ന് ആഗ്രഹിച്ചു, രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന് കളക്ടര്‍ പറഞ്ഞെന്ന് രാഹുല്‍

വയനാട്ടില്‍ വെള്ളപൊക്കം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും പ്രത്യേക ജാഗ്രത ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലേക്ക് എത്തണമെന്ന് വിചാരിച്ചെങ്കിലും തന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തിന് ദുഷ്‌കരമാകുമെന്ന് കളക്ടര്‍ അറിയിച്ചെന്നും രാഹുല്‍.
 

Video Top Stories