ലഡാക്കും കശ്മീരും ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍;കശ്മീര്‍ വിഭജന ബില്‍ രാജ്യസഭയില്‍ പാസായി


ജമ്മുകശ്മീരിനെ വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ പാസായി. 125 പേര്‍ ബില്ലിനെ അനുകൂലിച്ചു.61 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
 

Video Top Stories