Asianet News MalayalamAsianet News Malayalam

വായ്പകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; പലിശ നിരക്ക് കുറച്ചു

Mar 27, 2020, 11:50 AM IST

കൊവിഡ് 19 പശ്ചാത്തലത്തില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ആര്‍ബിഐ കുറച്ചു. ഭവന, വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയും. രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ പ്രവചനാതീതമാണെന്നും എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിച്ചു.
 

Video Top Stories