റിസര്‍വ്വ് ബാങ്കിന്റെ അധിക കരുതല്‍ ധനശേഖരം സര്‍ക്കാരിന് കൈമാറും

ആര്‍ബിഐ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി കേന്ദ്രസര്‍ക്കാരിന് കൈമാറും. ബിമല്‍ ജെലാന്‍ സമിതി റിപ്പോര്‍ട്ട് ആര്‍ബിഐ അംഗീകരിച്ചു.പണം കൈമാറുന്നത് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തെന്ന് സൂചന.
 
Share this Video

Related Video