ബുലന്ദ്ഷഹറിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബന്ധുക്കൾ

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പശുക്കടത്ത് ആരോപിച്ച് കലാപം നടത്തിയ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ കുടുംബം. കേസിലെ ആറ് പ്രതികളും ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഭീഷണികോളുകളെത്തുന്നതായും കുടുംബം പറയുന്നു. 
 

Video Top Stories