റിപ്പബ്ലിക് ജന്‍ കി ബാത്ത് സര്‍വേയും മഹാസഖ്യത്തിന് അനുകൂലം; ബിഹാറില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ ?
റിപ്പബ്ലിക് ജന്‍ കി ബാത്ത് സര്‍വേ മഹാസഖ്യത്തിന് ആശ്വാസം പകരുന്നത്. സര്‍വേയില്‍ 118 മുതല്‍ 138 വരെ സീറ്റ് മഹാസഖ്യത്തിനും എന്‍ഡിഎയ്ക്ക് 97 മുതല്‍ 118 സീറ്റുകള്‍ വരെയാണ് പ്രവചിച്ചിരിക്കുന്നത്.