ലോക്സഭയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവ് വിവാദത്തിൽ

മുത്തലാഖ് ബിൽ ചർച്ചക്കിടയിൽ ബിജെപി എംപി രമാദേവിയോട് സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ നടത്തിയ പരാമർശം വിവാദമാകുന്നു.  ചെയറിനെ നോക്കി സംസാരിക്കാൻ രമാദേവി ആവശ്യപ്പെട്ടപ്പോൾ താങ്കളിൽ നിന്ന് കണ്ണെടുക്കാനാകുന്നില്ല എന്നാണ് അസംഖാൻ പ്രതികരിച്ചത്. 

Video Top Stories