സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ സുരക്ഷാസേന; കശ്മീരില്‍ നിന്ന് പ്രത്യേക റിപ്പോര്‍ട്ട്

കശ്മീരിലെ പ്രതിഷേധങ്ങളെക്കുറിച്ച് വിദേശ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളും സുരക്ഷാസേനകള്‍ക്ക് തലവേദനയാവുന്നു. ഇക്കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളെ പൊലീസ് അതൃപ്തി അറിയിച്ചു.
 

Video Top Stories