പൗരത്വ പ്രക്ഷോഭം; ജാമിയ മിലിയയില്‍ ഇന്ന് പ്രതിഷേധം, ദില്ലിയില്‍ നിരോധനാജ്ഞ
പൗരത്വ നിയമഭേദഗതിക്കെതിരായ ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജുമാമസ്ജിദിന് ചുറ്റും സുരക്ഷ കര്‍ശനമാക്കി. ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു.