'പ്രിയങ്ക പ്രസിഡന്റായാല്‍ നല്ലത്'; ഗാന്ധി കുടുംബത്തില്‍ നിന്നല്ലെങ്കില്‍ പുറത്തുനിന്ന് പ്രസിഡന്റ് വരണമെന്ന് തരൂര്‍

എട്ട് ആഴ്ച പിന്നിട്ടിട്ടും കോണ്‍ഗ്രസ് അധ്യക്ഷനായി ഒു നേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ലാത്തത് വലിയ ദുഃഖമുണ്ടാക്കുന്നുവെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി വാതിലുകള്‍ തുറന്നിടണം. താന്‍ അധ്യക്ഷനാകാനില്ലെന്നും തരൂര്‍.
 

Video Top Stories