തന്റെ ബെഞ്ചിലേക്ക് ലാവലിന്‍ കേസ് വിട്ടതെന്തിന്? ചോദ്യവുമായി ജ.യു യു ലളിത്

എസ്എന്‍സി ലാവലിന്‍ കേസ് പഴയ ബെഞ്ചിലേക്ക്. ജസ്റ്റിസ് യു യു ലളിത് പഴയ ബെഞ്ചിലേക്ക് കേസ് തിരിച്ചയച്ചു. കേസ് ജസ്റ്റിസ് എന്‍വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ മാറ്റിവച്ചു.
 
Share this Video

Related Video