
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: അന്വേഷണത്തിന് പൊലീസ്, സിസിടിവി ദൃശ്യം പുറത്തുവന്നതോടെ വിമർശനം
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് എസ്പിയുടെ നിർദേശം, കേസിൽ തുടർനടപടി ഉണ്ടായിരുന്നില്ല, സിസിടിവി ദൃശ്യം പുറത്തുവന്നതോടെ വലിയ വിമർശനം ഉയർന്നു Sreena Devi Kunjamma | Rajan Joseph | Kerala Police | Youth Congress | Adoor