തനിക്ക് വിദേശ അക്കൗണ്ടില്ല, മകന്‍ കാര്‍ത്തിക്കുണ്ടെന്ന് സുപ്രീംകോടതിയില്‍ ചിദംബരം

സോളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പ് മറികടന്ന് ചിദംബരത്തെ സുപ്രീംകോടതി സംസാരിക്കാന്‍ അനുവദിച്ചു.  തനിക്ക് വിദേശ അക്കൗണ്ടില്ലെന്നും റിസര്‍വ് ബാങ്ക് മാനദണ്ഡമനുസരിച്ച് മകന്‍ കാര്‍ത്തിക്ക് വിദേശത്ത് അക്കൗണ്ടുണ്ടെന്നും ചിദംബരം അറിയിച്ചു.
 

Video Top Stories