ഐഎൻഎക്സ് മീഡിയ കേസ്; ചിദംബരത്തെ ഇപ്പോൾ തീഹാർ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീം കോടതി

പി ചിദംബരത്തെ ഇപ്പോൾ തീഹാർ ജയിലിലേക്ക് അയക്കരുതെന്ന  സുപ്രീം കോടതി തീരുമാനം അസാധാരണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി നാളെവരെ നീട്ടിയിട്ടുണ്ട്.   

Video Top Stories