രമാദേവിക്കെതിരായ മോശം പരാമര്‍ശം: അസംഖാനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍

ലോക്‌സഭയില്‍ വനിതാ എംപി രമാദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സമാജ്‌വാദി എംപി അസംഖാനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍. ഭരണ പ്രതിപക്ഷ ഭേദമന്യേ വനിതാ എംപിമാര്‍ നടപടി ആവശ്യപ്പെട്ടിരുന്നു. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
 

Video Top Stories