ഭീകരാക്രമണ ഭീഷണി; കശ്‌മീരിനൊപ്പം പഞ്ചാബിലും അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം

ഭീകരാക്രമണത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് പഞ്ചാബിലും അതീവ ജാഗ്രതാനിർദ്ദേശം നൽകി പഞ്ചാബ് സർക്കാർ. അമർനാഥിൽ നിന്നും  യാത്രികർ കൂടുതലും പഞ്ചാബ് വഴിയാണ് തിരിച്ചുവരുന്നത് എന്നതിനാൽ അവർക്ക് ശക്തമായ സുരക്ഷ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 
 

Video Top Stories