അമർനാഥ് യാത്രയ്ക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് കരസേന

 അമർനാഥ് യാത്രയ്ക്ക് നേരെ പാകിസ്ഥാൻ പിന്തുണയോടെ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി കരസേന. അമർനാഥ് യാത്രാപാതയിൽ നിന്ന് പാക് സൈന്യം ഉപയോഗിക്കുന്ന തരത്തിലെ കുഴി ബോംബും ആയുധങ്ങളും കണ്ടെത്തിയതായി സൈന്യം വെളിപ്പെടുത്തി. 

Video Top Stories