94ാം വയസിലും അധ്യാപനത്തില്‍ സജീവമായി ഫാ തോമസ് കുന്നുങ്കല്‍

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യാപകന്‍ ഫാ. തോമസ് കുന്നുങ്കല്‍ കഴിഞ്ഞ 60 വര്‍ഷമായി ദില്ലി സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ സജീവമാണ്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹത്തിന് പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
 

Video Top Stories