ടിവി റേറ്റിംഗില്‍ വന്‍തട്ടിപ്പെന്ന് മുംബൈ പൊലീസ്, ചോദ്യം ചെയ്യലിന് അര്‍ണബ് ഗോസ്വാമിക്ക് നോട്ടീസ് അയക്കും

ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടികൂടിയതായി മുംബൈ പൊലീസ്. തട്ടിപ്പില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെട്ടതായുള്ള വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ ചാനലുകള്‍ക്കിടയിലെ പരസ്യയുദ്ധത്തിന് കാരണമാവുകയാണ്. മുംബൈ പൊലീസ് കമ്മീഷണര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി അറിയിച്ചു.
 

Share this Video

ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടികൂടിയതായി മുംബൈ പൊലീസ്. തട്ടിപ്പില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെട്ടതായുള്ള വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ ചാനലുകള്‍ക്കിടയിലെ പരസ്യയുദ്ധത്തിന് കാരണമാവുകയാണ്. മുംബൈ പൊലീസ് കമ്മീഷണര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Related Video