കശ്മീര്‍ ആഭ്യന്തര കാര്യമെന്ന ഇന്ത്യയുടെ നിലപാടിന് അമേരിക്കയുടെ പിന്തുണ

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി അമേരിക്ക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ ഫോണില്‍ വിളിച്ചാണ് നിലപാടിന് പിന്തുണയറിയിച്ചത്.
 

Video Top Stories