കശ്‍മീർ മറ്റൊരു കൊസോവോ ആയിത്തീരുമെന്ന് വൈകോ

 കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതോടെ കാശ്മീരി ജനതയ്ക്ക് നെഹ്‌റു നൽകിയ വാക്ക് പാലിക്കാൻ നമുക്കായില്ലെന്ന് എംഡിഎംകെ നേതാവ് വൈകോ. ഇതോടെ കശ്മീർ മറ്റൊരു കൊസോവോ ആയിത്തീരുമെന്നും വൈകോ രാജ്യസഭയിൽ പറഞ്ഞു. 

Video Top Stories