'ഉന്നാവിന് സമാനമായ അനുഭവമുണ്ടാകുമോ എന്ന് ഭയം'; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പെണ്‍കുട്ടിയുടെ അച്ഛന്‍

മകളെ കാണാതായതിന് പിന്നാലെ കുടുംബത്തിന്റെ സുരക്ഷയിലും ആശങ്കയുണ്ടെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് സ്വാമി ചിന്മായന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍. അന്വേഷണത്തില്‍ പുരോഗതിയില്ല. സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
 
Share this Video

Related Video