പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ട വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീര്‍ചക്ര ബഹുമതി


സ്വാതനന്ത്ര്യ ദിന ആഘോഷ ചടങ്ങുകള്‍ക്കിടെ പുരസ്‌ക്കാരം സമ്മാനിക്കും. ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക് വിമാനം വെടിവച്ചിട്ട അഭിനന്ദനെ പാകിസ്ഥാന്‍ തടവിലാക്കിയിരുന്നു. പിന്നീട് വിട്ടയച്ചു


 

Video Top Stories