കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം എന്തായിരുന്നു? അറിയേണ്ടതെല്ലാം...

ജമ്മു കശ്മീരിലെ സര്‍ക്കാരിന് ജമ്മുവിനായി നിയമങ്ങള്‍ നിര്‍മ്മിക്കാമെന്നതാണ് 370-ാം അനുച്ഛേദം പറയുന്നത്. ഇത് താത്കാലിക വ്യവസ്ഥയാണെന്ന് നിര്‍മ്മിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ, വാര്‍ത്താ വിനിമയം, വിദേശകാര്യം എന്നീ മേഖലകളില്‍ മാത്രം കേന്ദ്രത്തിന് പൂര്‍ണാധികാരം ഉണ്ടായിരിക്കുമെന്നും അനുച്ഛേദം പറയുന്നു.

Video Top Stories