Asianet News MalayalamAsianet News Malayalam

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ നേട്ടവും വരുംകാല ഇന്ത്യന്‍ രാഷ്ട്രീയവും 

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വിജയം നേടാനായ ബിജെപി കേരളത്തിലും അധികാരത്തില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി അവകാശപ്പെടുന്നു. 

 

First Published Mar 9, 2023, 1:34 PM IST | Last Updated Mar 9, 2023, 1:34 PM IST

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വിജയം നേടാനായ ബിജെപി കേരളത്തിലും അധികാരത്തില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി അവകാശപ്പെടുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എന്തൊക്കെ പ്രതീക്ഷിക്കാം. കാണാം ഇന്ത്യന്‍ മഹായുദ്ധം