Asianet News MalayalamAsianet News Malayalam

ഇന്ത്യ ഇസ്രയേലിന് അനുകൂലമായി മലക്കം മറിയുന്നത് എന്തുകൊണ്ട്?

പിഎൽഒ (പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ) യെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആണ്. ആ ഇന്ത്യ ഇന്ന് ഇസ്രയേലിന് അനുകൂലമായി മലക്കം മറിയുന്നത് എന്തു കൊണ്ടാണ്? മോദിയുടെ മനസ്സിൽ ഇന്ത്യയിലെ രാഷ്ട്രീയ യുദ്ധങ്ങളോ?

First Published Oct 17, 2023, 5:51 PM IST | Last Updated Oct 17, 2023, 5:51 PM IST