ബഹ്‌റിനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും; മോദി ബഹ്‌റിന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കായിരിക്കും മോചനം. ഇവരുടെ സാമ്പത്തിക പിഴകള്‍ക്ക് ഇളവ് നല്‍കുമെന്ന് ബഹ്‌റിന്‍ ഭരണാധികാരി ഉറപ്പ് നല്‍കി.
 

Video Top Stories