ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം; ഒന്നും മിണ്ടാതെ കേന്ദ്രം
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹം കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. വിലക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ഉത്തരവിറങ്ങിയില്ലെന്നാണ് ഗള്‍ഫ് വിമാനത്താവള അധികൃതര്‍ പറയുന്നത്.