Asianet News MalayalamAsianet News Malayalam

പ്രപഞ്ചരഹസ്യം തേടി ജെയിംസ് വെബ് യാത്രയായി!

മുപ്പത് വ‌‌ർഷമെടുത്ത് മൂന്ന് ബഹിരകാശ ഏജൻസികൾ ചേർന്ന് യാഥാർത്ഥ്യമാക്കിയ ജെയിംസ് വെബ് ടെലിസ്കോപ്പ് വിക്ഷേപണം വിജയം, ഈ പ്രപഞ്ചം അതിന്‍റെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ജെയിംസ് വെബ് യാത്രയായിരിക്കുന്നത് 
 
First Published Dec 25, 2021, 6:58 PM IST | Last Updated Dec 25, 2021, 6:58 PM IST