കൊവിഡ് കേസുകള്‍ കുറഞ്ഞു; ന്യൂയോര്‍ക്ക് തുറക്കുന്നു, ടൈംസ് സ്‌ക്വയര്‍ സജീവമായി തുടങ്ങി
കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ നീക്കി ജൂലൈ 1 ന് ന്യൂയോര്‍ക്ക് നഗരം പൂര്‍ണമായി തുറന്ന് പ്രവര്‍ത്തിക്കും. ടൈംസ് സ്‌ക്വയര്‍ സജീവമായി തുടങ്ങി