'തൊട്ടടുത്തൊക്കെ ബോംബ് പൊട്ടും, കെട്ടിടങ്ങള്‍ വിറയ്ക്കും'; യമന്‍ യുദ്ധകാല ഓര്‍മ്മകള്‍ പങ്കുവെച്ച് നഴ്‌സ്

യമന്‍ യുദ്ധകാലത്ത് സൗദി അതിര്‍ത്തിയിലെ ജിസാനിലെ ആശുപത്രിയില്‍ രണ്ട് വര്‍ഷത്തോളമാണ് ഷിന്‍സി മനു നഴ്‌സായി ജോലി ചെയ്തത്. ഗണ്‍ഷൂട്ട് കേസുകളായിരുന്നു മിക്ക ദിവസവും ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നതെന്ന് ഷിന്‍സി.
 

Video Top Stories