പാകിസ്ഥാന്‍ കറാച്ചിയില്‍ ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

കറാച്ചിയില്‍ നടന്ന പരീഷണത്തില്‍ ഉപയോഗിച്ച മിസൈലിന്റെ ദൂരപരിധി 290 കിലോ മീറ്ററാണ് .പാകിസ്ഥാന്‍ സൈന്യമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്

Video Top Stories