വിദ്യാർത്ഥികളെ ഹോസ്റ്റലിൽനിന്ന് ഇറക്കിവിടുന്നു

ആഹാരവും വെള്ളവുമൊന്നുമില്ല. എങ്ങനെയെങ്കിലും നടന്ന് റെയിൽവേ സ്റ്റേഷനിലെത്തിയത് ഒരാൾക്ക് നൂറ് ഡോളർ വച്ച് കൈക്കൂലി നൽകേണ്ട അവസ്ഥയാണ്', വിദ്യാർത്ഥികളെ ഹോസ്റ്റലിൽനിന്ന് ഇറക്കിവിടുന്ന സാഹചര്യമുണ്ടെന്ന് ആറ് ദിവസമായി ഖാർകീവിലെ ഹോസ്റ്റൽ ബങ്കറിൽ കഴിയുന്ന വിദ്യാർത്ഥികൾ
 
Share this Video

Related Video