തുഷാര്‍ വെള്ളാപ്പള്ളി അജ്മാന്‍ ജയിലില്‍; ജാമ്യത്തിലിറക്കാന്‍ തിരക്കിട്ട നീക്കം

10 മില്യണ്‍ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്. പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ജാമ്യത്തിലിറക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

Video Top Stories