Omicron : ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന; അതിതീവ്ര വ്യാപനശേഷിയെന്നും മുന്നറിയിപ്പ്

പുതിയ കൊവിഡ് വകഭേദം, ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. അതിതീവ്ര വ്യാപനശേഷിയെന്നും മുന്നറിയിപ്പ്. ആഫ്രിക്കയ്ക്ക് പിന്നാലെ ബെല്‍ജിയത്തിലും ഹോങ്കോങ്ങിലും 
വൈറസ് സ്ഥിരീകരിച്ചു

Share this Video

Related Video