ബഹിരാകാശത്തെ ഏക ഇന്ത്യൻ സാന്നിദ്ധ്യം രാകേഷ്‌ ശർമ്മയുമായുള്ള അഭിമുഖം

'സാധാരണക്കാരന് പ്രയോജനകരമായ ബഹിരാകാശ പദ്ധതികളാണ് വിക്രം സാരാഭായ് വിഭാവനം ചെയ്തതനുസരിച്ച് ഐഎസ്ആര്‍ഒയ്ക്ക് ആദ്യകാലത്ത് ഉണ്ടായിരുന്നത്. അതിനാല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്ന വെല്ലുവിളി അവര്‍ക്കുമുന്നില്‍ ഉണ്ടായിരുന്നില്ല.' ബഹിരാകാശത്ത് എത്തിയ ഒരേയൊരു ഭാരതീയന്‍ രാകേഷ് ശര്‍മ്മയുമായി അഭിമുഖം.

Video Top Stories