കുറെയേറെ കാലം മനസ്സില്‍ കൊണ്ടുനടന്ന കഥ 'ഫൈനല്‍സായി'; വിശേഷങ്ങളുമായി സംവിധായകന്‍

തിയേറ്ററില്‍ നിറഞ്ഞോടുന്ന ഫൈനല്‍സ് എന്ന സിനിമയെ കുറിച്ച് സംവിധായകന്‍ പി ആര്‍ അരുണ്‍. താരബഹുലമായ ചിത്രങ്ങള്‍ക്കൊപ്പം റിലീസായതിന്റെ ആശങ്കയും ഷൂട്ടിംഗ് വിശേഷങ്ങളും സംവിധായകന്‍ പങ്കുവെയ്ക്കുന്നു.
 
Share this Video

Related Video