പൊതുഇടങ്ങള്‍ അന്യമാകുന്നുവോ?പോയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി സ്‌പേസസ് ഫെസ്റ്റ്

ചക്രവാളത്തിന്റെ സീമകള്‍ പങ്കുവെക്കുന്നവര്‍, ഇല്ലാതാകുന്ന പൊതു ഇടങ്ങള്‍. വായനശാല, ചായക്കട, ഷാപ്പ് എന്നിവയിലെ ചര്‍ച്ചകളെയും ആളുകളെയും കുറിച്ച്  എം എ ബേബി, ഇന്ദ്രന്‍സ് ,അരിസ്റ്റോ സുരേഷ് എന്നിവര്‍ സ്‌പേസസ്‌ഫെസ്റ്റില്‍ സംസാരിക്കുന്നു.

Video Top Stories