Asianet News MalayalamAsianet News Malayalam

ബംഗളൂരുവിനെതിരെ രണ്ട് ഗോളിന് വഴിയൊരുക്കി; ജംഷഡ്പൂരിന്റെ മൊണ്‍റോയ് ഹീറോ ഓഫ് ദ മാച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ താരമായി ജംഷഡ്പൂര്‍ എഫ്‌സിയുട ഐതോര്‍ മൊണ്‍റോയ്. മധ്യനിരയിലെ ഭാവനാസമ്പന്നമായ നീക്കങ്ങളാണ് സ്പാനിഷ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മത്സരം ജംഷഡ്പൂര്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. ഇതില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയത് മൊണ്‍റോയ് ആയിരുന്നു. 

First Published Feb 26, 2021, 5:13 PM IST | Last Updated Feb 26, 2021, 5:13 PM IST