ബംഗലൂരുവിനെ മുട്ടുകുത്തിച്ച എടികെയുടെ ഡേവിസ്, കളിയിലെ താരം

<p>david williams man of the match against bengaluru fc ISL</p>
Dec 22, 2020, 1:06 PM IST

ഐഎസ്എല്ലില്‍ പരാജയമറിയാതെ കുതിച്ച കരുത്തരായ ബംഗലൂരു എഫ് സിയെ മുട്ടുകുത്തിച്ചത് എടികെയുടെ ഡേവിഡ് വില്യംസിന്‍റെ ഒരേയൊരു ഗോളായിരുന്നു. കരുത്തര്‍ തമ്മിലുള്ള പോരില്‍ ഒരേയൊരു വ്യത്യാസവും ഈ ഗോളായിരുന്നു. അതുകൊണ്ടുതന്നെ എടികെ മോഹന്‍ ബഗാന്‍-ബെംഗലൂരു എഫ്‌സി കളിയിലെ താരമായതും ഡേവിഡ് വില്യംസ് എന്ന ഓസ്ട്രേലിയക്കാരനാണ്

Video Top Stories