എടികെ മോഹന്‍ ബഗാനെ തളച്ച് താരമായി ഫെഡറിക്കോ ഗാലിഗോ

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  വീഴ്ത്തിയപ്പോൾ താരമായത് ഫെഡറിക്കോ ഗാലിഗോ. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ഗാലിഗോ ടീമിന്‍റെ വിജയഗോളും  നേടിയാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്.

Video Top Stories