Asianet News MalayalamAsianet News Malayalam

എടികെയെ വിറപ്പിച്ച് സന്റാന; ഒടുവിൽ ഹീറോ ഓഫ് ദി മാച്ച്

ഹൈദരാബാദ് എഫ്‌സിക്ക് കരുത്തായി ക്യാപ്റ്റന്‍ അരിഡാനെ സന്‍റാന. സന്റാനയുടെ നായകമികവിലാണ് തുടക്കത്തിലെ പത്തുപേരായി ചുരുങ്ങിയിട്ടും എടികെയെ വിറപ്പിക്കാൻ ഹൈദരാബാദിനായത്.

First Published Feb 23, 2021, 12:58 PM IST | Last Updated Feb 23, 2021, 12:58 PM IST