Asianet News MalayalamAsianet News Malayalam

ഐഎസ്എ‌ല്ലിലെ അത്ഭുത ഗോളുമായി റാഫേല്‍ ക്രിവെല്ലാറോ കളിയിലെ താരം

ഐഎസ്എല്ലിലെ അത്ഭുത ഗോളിലൂടെ ഗോവ എഫ്‌സിയെ കീഴടക്കിയ ചെന്നൈയിന്‍ എഫ്‌സി താരം റാഫേല്‍ ക്രിവെല്ലാറോ കളിയിലെ താരം. കരുത്തരായ ഗോവ മുട്ടുമടക്കിയത് 53-ാം മിനിറ്റില്‍ ക്രിവെല്ലാറോ കോര്‍ണര്‍ കിക്കില്‍ നിന്ന് നേരിട്ട് വലയിലെത്തിച്ച(ഒളിംപിക് ഗോള്‍) ഗോളിന് മുന്നിലായിരുന്നു.