Asianet News MalayalamAsianet News Malayalam

നോര്‍ത്ത് ഈസ്റ്റിന്‍റെ ജമൈക്കന്‍ കരുത്ത്; ഡെഷോണ്‍ ബ്രൗണ്‍ കളിയിലെ താരം

ഐഎസ്എല്ലില്‍ കരുത്തരായ മുംബൈയുടെ വമ്പൊടിച്ച് നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായത് ഡേഷോണ്‍ ബ്രൗണെന്ന ജമൈക്കന്‍ ഫോര്‍വേര്‍ഡായിരുന്നു. കളി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ ഇരട്ടഗോളിലൂടെ മുംബൈയുടെ കഥ കഴിച്ച് 9.06 റേറ്റിംഗ് പോയന്‍റ് നേടിയാണ് ബ്രൗണ്‍ ഹീറോ ഓഫ് ദ മാച്ചായത്.