ബ്ലാസ്റ്റേഴ്സിന്‍റെ അന്തകനായി ഡീഗോ മൗറീഷ്യോ, കളിയിലെ താരം

ഐഎസ്എല്‍ പ്ലേ ഓഫിലെത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ലെന്ന തിരിച്ചറിവില്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത കേരളാ ബ്ലാസ്റ്റേഴ്സിനെ ഒഡീഷ എഫ് സി സമനിലയില്‍ കുരുക്കിയപ്പോള്‍ കളിയിലെ താരമായത് ഒഡിഷയുടെ ഡീഗോ മൗറീഷ്യോ.

Video Top Stories